പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു
Aug 10, 2025 09:50 PM | By Sufaija PP

പിലാത്തറ: പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക യാത്ര സംസ്ഥാന കലാസാഹിത്യ സംഘടിപ്പിച്ചു.

മുൻ എം.എൽ.എ ടി.വി രാജേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. കേസരി നായനാർ സ്മ‌ാരകം സന്ദർശിച്ചുകൊണ്ട് ആരംഭിച്ച യാത്ര പാണപ്പുഴ സോമേശ്വരി ക്ഷേത്രം, കുഞ്ഞിമംഗലം വെങ്കല ഗ്രാമം, വാരണക്കോട്ടില്ലം, ഏഴോം കൈപ്പാട്, മാടായിപ്പാറ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

 വിവിധ സ്ഥലങ്ങളിൽ സംസ്കാരിക പ്രവർത്തകർ, കലാകാരന്മാന്മാർ, തൊഴിലാളികൾ എന്നിവരുമായി സംവദിച്ചു. ഡോ. രാജേഷ് കടന്നപ്പള്ളി, എം വി ചന്ദ്രൻ, ഡോ. വൈ വി കണ്ണൻ, സുകുമാരൻ കുഞ്ഞിമംഗലം, വി വി പ്രീത എന്നിവർ നേതൃത്വം നൽകി.

Progressive Arts and Literature Group organized a cultural trip

Next TV

Related Stories
യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും: രണ്ട് പേർക്കെതിരെ കേസ്

Oct 13, 2025 08:06 PM

യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും: രണ്ട് പേർക്കെതിരെ കേസ്

യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും : രണ്ട് പേർക്കെതിരെ...

Read More >>
 ഭാരവാഹി മീറ്റിംഗും യാത്രയയപ്പും സംഘടിപ്പിച്ചു

Oct 13, 2025 04:49 PM

ഭാരവാഹി മീറ്റിംഗും യാത്രയയപ്പും സംഘടിപ്പിച്ചു

ഭാരവാഹി മീറ്റിംഗും യാത്രയയപ്പും...

Read More >>
ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം ‌കമ്മിറ്റി വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി

Oct 13, 2025 04:45 PM

ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം ‌കമ്മിറ്റി വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി

ദുബൈ കെഎംസിസി കണ്ണൂർ മണ്ഡലം ‌കമ്മിറ്റി വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും...

Read More >>
പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും; മന്ത്രി കെ.ബി ഗണേഷ് കുമാർ

Oct 13, 2025 04:37 PM

പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും; മന്ത്രി കെ.ബി ഗണേഷ് കുമാർ

പറശ്ശിനിക്കടവില്‍ മാര്‍ച്ച് മാസത്തോടെ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും; മന്ത്രി കെ.ബി ഗണേഷ്...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർക്കു കൂടി രോഗബാധ

Oct 13, 2025 04:16 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർക്കു കൂടി രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർക്കു കൂടി...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു

Oct 13, 2025 04:11 PM

നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു

നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall